`

നീ ഈ ചേച്ചിയെ ഇങ്ങനെ കരയിക്കല്ലേ…അമ്മ ഇപ്പം വരും മക്കളെ..കരയല്ലേ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നീ എന്നെയും കരയിപ്പിക്കല്ലേ മക്കളെ അമ്മ ഇപ്പൊ വരാം നീ ഈ ചേച്ചിയെ എങ്ങനെ കരയിക്കല്ലേ ഇപ്പോൾ അമ്മ വരും മക്കളെ കരയല്ലേ ഒരു നല്ല മനസ്സിനെ ഉടമയായിരിക്കും ആ കുഞ്ഞുങ്ങൾ വലുതാകുമ്പോഴും അത് മനസ്സ് തന്നെ ഉണ്ടാവണേ.

   

തന്റെ സങ്കടം മറച്ചുവെച്ചുകൊണ്ട് കൂട്ടുകാരന് ആശ്വസിപ്പിക്കാൻ നോക്കുന്ന കുഞ്ഞുമോൾക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും കരഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്ന ആ വാക്കുകൾക്ക് എന്തൊരു ശക്തിയാണെന്ന് അറിയാമോ അക്ഷരം തെറ്റാതെ പറയാം ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഗ്രേറ്റാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.