നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒന്നും പറയാനില്ല ഇതുപോലുള്ളവരെ പണിക്ക് കിട്ടിയാൽ അതിലും വലിയ ഭാഗ്യം മറ്റു വേറെ ഒന്നുമില്ല ഇത് കണ്ടപ്പോൾ ഞാനും കൊള്ളാലോ എന്ന് വിചാരിച്ചു എന്നിട്ട് എന്റെ വീട്ടിൽ ചെയ്തിരിക്കുന്നത് ഒന്ന് പോയി നോക്കി ശരിക്കും ഞെട്ടി പത്തുവർഷം മുൻപ് മാർബിൾ പണിക്കാർ ചെയ്തിരിക്കുന്നതും ഇങ്ങനെ തന്നെയാണ് അന്ന് ഇതുപോലെ വീഡിയോ എടുക്കുവാനും ഒന്നും അറിഞ്ഞിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.