നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പല വലിയ കലാകാരന്മാരും പലപ്പോഴായിട്ടും പറഞ്ഞിട്ടുള്ള കാര്യമാണ് പെർഫോം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ മരിക്കണം എന്നുള്ള കാര്യം അത് അവർ എന്താണ് ചെയ്യുന്നത് ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് കേട്ടോ എന്ന് പറയാൻ ആയിട്ട് പോകുന്നത് ഓഡിയൻസിന് മുന്നിൽ വെച്ച് പോയവരെ പറ്റിയിട്ടാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം രേഖപ്പെടുത്തുക.