നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ ഒരു ത്രില്ല് ആഗ്രഹിക്കുന്നവരാണ് പ്രത്യേകിച്ചും കുറച്ചുദിവസം അവധി ഒക്കെ കിട്ടിക്കഴിഞ്ഞാൽ ജോലിയെ കുറിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ഉള്ള ടെൻഷൻ മാറ്റാൻ യാത്രകൾ .
വളരെ നല്ലതാണ് പക്ഷേ യാത്ര പോകുന്ന സ്ഥലങ്ങൾ കുറച്ചു പ്രശ്നം പിടിച്ചതാണെങ്കിൽ പിന്നെ നമ്മൾ ലോകത്തിലെ ഏറ്റവും പത്ത് അപകടകരമായിട്ടുള്ള ടൂറിസ്റ്റ് സോണുകളെ കുറിച്ചിട്ടാണ് പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ടതിനു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.