നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പുകൾ പൂണ്ട് വിളയാടുന്ന ഒരു ദ്വീപിനെ കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ എവിടെ നോക്കിയാലും ഇരയെ കാത്തു കിടക്കുന്ന മാരക വിഷമുള്ള പാമ്പുകൾ മാത്രം ഏതെങ്കിലും ഹോളിവുഡ് സിനിമയിലെയും കെട്ടുകഥകളിലെയും.
ഒരു സാങ്കൽപ്പിക ദ്വീപിനെ കുറിച്ച് എല്ലാം ഞാൻ ഇതുവരെ പറഞ്ഞത് മറിച്ച് ഇന്ന് ഭൂമിയിൽ നിലനിൽക്കുന്ന ഒരു മനുഷ്യൻ പോലും ഇല്ലാത്ത സർപ്പങ്ങളും വിശപ്പാമ്പുകളും മാത്രം അടക്കി ഭരിക്കുന്ന ഒരു നികൂടാ ദ്വീപിനെക്കുറിച്ചാണ് അതാണ് സ്നേഹിക്ക ഐലൻഡ് അഥവാ മാർഗങ്ങളുടെ ദ്വീപും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.