നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ മനുഷ്യർ ഒന്നോർത്താൽ ഭാഗ്യം ചെയ്തവർ തന്നെയാണ് നമുക്ക് എന്തെങ്കിലും ആവശ്യങ്ങളോ സഹായങ്ങളും വേണ്ടിവന്നാൽ അത് ഏതെങ്കിലും തരത്തിൽ മറ്റുള്ളവരോട് ചോദിക്കാൻ സാധിക്കും എന്നാൽ മൃഗങ്ങളുടെ കാര്യം എടുത്താൽ അങ്ങനെയല്ല അവർക്ക് സഹായങ്ങൾ വേണ്ടിവരുന്ന സന്ദർഭങ്ങൾ നിരവധിയാണ് അത്തരത്തിൽ അപകടത്തിൽപ്പെട്ട ചില മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിക്കുന്ന ചില കണ്ണുനിനയിക്കുന്ന ദൃശ്യങ്ങളും നമുക്കിടയിലെ ചില നല്ലവരായ നമ്മൾ എന്ന് കാണുവാൻ ആയിട്ട് പോകുന്നത് .
ചതുപ്പിൽ വീണ പോയ തന്റെ കുട്ടിയെ രക്ഷിക്കാൻ മനുഷ്യരോട് സഹായം ചോദിക്കുന്ന അമ്മ ആനയുടെ ദൃശ്യങ്ങളാണ് ഇത് ആനയുടെ പതിവില്ലാത്ത പ്രതികരണം കണ്ടതും ആന ഉപദ്രവിക്കാൻ വന്നതാണെന്ന് കരുതിയും ആളുകൾ വിട്ടുപോവുകയും ആനയെ പടക്കം പൊട്ടിച്ച് പേടിപ്പിച്ച തിരികെ കാട്ടിലേക്ക് ഓടിക്കുവാനും അവർ ശ്രമിച്ചു എന്തൊക്കെയായിട്ടും ആന പോകാത്തതുകൊണ്ട് കാര്യം അറിയാനായി ഒരു കൂട്ടം ആളുകൾ ആനയെ പിന്തുടർന്നു പോയപ്പോഴാണ് അതിന്റെ കുട്ടി അപകടത്തിൽ പെറ്റു കിടക്കുന്ന അവർ തിരിച്ചറിഞ്ഞതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.