നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങൾ സത്യസന്ധമായിട്ട് മറുപടി പറയണം ഒന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുമോ നിങ്ങളുടെ ഒക്കെ കമന്റുകൾ ഉണ്ടല്ലോ ഒരുപക്ഷേ ഒരു വലിയ മാറ്റത്തിന് തുടക്കമായിയേക്കാം ഞാൻ സോഷ്യൽ മീഡിയയിൽ.
കണ്ട ഒരു പോസ്റ്റ് ഇങ്ങനെയാണ് ചാരിറ്റിക്ക് വേണ്ടി പണം അയച്ചു കൊടുക്കുന്ന സഞ്ചരിക്കുന്ന സൈക്കിളും രോഗിയുടെ ബന്ധുക്കൾ സഞ്ചരിക്കുന്നത് ഒരു കാറിൽ അതേപോലെ വീഡിയോ ചെയ്യുന്ന നന്മ മരങ്ങൾ സഞ്ചരിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ള ഫോട്ടോ നിങ്ങൾ കാണുന്നുണ്ടല്ലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/zKGNCptzmhs