നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്രാവുകളെയും ഏവരും അപകടകാരികൾ ആയിട്ടുള്ള ഒന്നായി വിലയിരുത്തുന്നു ഇവിടെ ആക്രമണം ഏറ്റം നിരവധി ആളുകൾ ഉണ്ട് വളരെ അപ്രതീക്ഷിതമായിട്ട് സ്രാവുകളുടെ ഭാഗത്തുനിന്നും ഉണ്ടായ അക്രമണങ്ങളെ കുറിച്ചിട്ടാണ് ഇന്ന് .
നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ഓസ്ട്രേലിയയിലെയും പോർട്ട് ലിംഗങ്ങളിൽ നടന്ന ഒരു സംഭവമാണ് ഇത് പലപ്പോഴും സ്രാവുകൾ ഏറെ അപകടകാരികളെ രീതിയിൽ മനുഷ്യർക്കെതിരെ ആക്രമണങ്ങൾ നടത്താറുണ്ട് സമ്മാനമായ ഒരു അനുഭവമാണ് ഈ വീഡിയോ മുഴുവനായും കാണുക.