`

കാക്കകളുടെ ഈ സ്വഭാവത്തെക്കുറിച്ച് നിങ്ങൾകേട്ടിട്ടുണ്ടോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പത്തിൽ നമ്മൾ കേട്ട് വളർന്ന പല കഥകളിലും പാട്ടുകളിലും ഒരു പ്രധാന വേഷം കാക്കിക്കു തന്നെയായിരിക്കാം സൂത്രകാരനും വൃത്തിക്കാരനും ആണ് കാക്കാം എന്നാൽ കാക്കയെ കുറിച്ചുള്ള മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയിരിക്കുകയാണ് പക്ഷി വിദഗ്ധർ മനുഷ്യർക്ക് മാത്രമല്ല കാക്കകൾക്കും പ്രതികാര ബുദ്ധിയുണ്ട് എന്നുള്ളതാണ് പുതിയ കണ്ടെത്തൽ തങ്ങളെ.

   

ഉപദ്രവിച്ച ഒരാളെയും 17 വർഷം വരെ ഓർത്തുവച്ച് പ്രതികാരം ചെയ്യുവാൻ കാക്കകൾ ശ്രമിക്കാം അത്ര വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാസ്റ്റഫിന്റെ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.