`

വെള്ളം കണ്ണാടി പോലെ കാണപ്പെടുന്ന ലോകത്തിലെ സ്ഥലങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെള്ളം കണ്ണാടി പോലെ കാണപ്പെടുന്ന ലോകത്തിലെ 10 സ്ഥലങ്ങൾ നമുക്ക് എല്ലാവർക്കും അറിയാം ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ വെള്ളമാണ് ഉള്ളത് എന്ന് എന്നാൽ 71% വെള്ളത്തിൽ 2.5% വെള്ളം മാത്രമേ കുടിക്കാൻ കഴിയുകയുള്ളൂ ബാക്കിയും ഉപ്പുവെള്ളമാണ്.

   

നമ്മുടെ ഭൂമിയിലെ ജലം പ്രധാനമായിട്ടും സമുദ്രങ്ങൾ നദികൾ തടാകങ്ങൾ തുടങ്ങിയ രൂപങ്ങളിൽ കാണപ്പെടുന്നു മിക്ക സ്ഥലങ്ങളിലും വെള്ളം മാത്രം അത്രയ്ക്ക് സ്വകാര്യമെല്ലാം എന്നാൽ ലോകത്തിലെ ചില ഇടങ്ങളിൽ ക്രിസ്റ്റൽ ക്ലിയർ പോലെ വെള്ളം കാണപ്പെടുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.