നമസ്കാരം ഞാൻ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഹേഷ് എന്ന പേര് എഴുതിയ ആ മോതിരം കയ്യിൽ നിന്ന് ഊരിയെടുക്കുമ്പോൾ നിത്യയ്ക്ക് സങ്കടം തോന്നിയും ഏറെ മോഹത്തോടെ അണിഞ്ഞതാണ് 19 വയസ്സ് കഴിഞ്ഞാൽ പിന്നെ മംഗല്യ യോഗം 35 നുശേഷം മാത്രമേയുള്ളൂ എന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്ന കല്യാണം ഉറപ്പിക്കുകയായിരുന്നു അങ്ങനെയാണ് മഹേഷിന്റെ കല്യാണ ആലോചന വന്നത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ വർക്ക് ചെയ്യുകയായിരുന്നു.
അയാൾ കാണാൻ വലിയ തരക്കേടില്ല ഇരുനിറം പക്ഷേ വല്ലാത്ത വിനയം ആയിരുന്നു എല്ലാവരോടും അത് എല്ലാവർക്കും ഇഷ്ടമായിയും ചെറുക്കാൻ ഒരു പാവമാണെന്ന് ആദ്യം പെണ്ണ് കാണാൻ വന്ന ദിവസം തന്നെ എല്ലാവരും മാർക്ക് കിട്ടും അയാളുടെ വീട്ടിൽ അമ്മയും അച്ഛനും ഒരു സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത് നല്ല കുടുംബം അങ്ങനെ വേറെ ബാധ്യതകൾ .
ഒന്നുമില്ല അതുകൊണ്ട് തന്നെ വീട്ടുകാർക്ക് എല്ലാവർക്കും സമ്മതമായിരുന്നു ഈ വിവാഹത്തിന് അവിടെ അവർ വന്ന് കണ്ടു പെണ്ണിനെയും വീടും സ്ഥലവും എല്ലാം ഇഷ്ടമായി എന്ന് പറഞ്ഞു അതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിവിനെ ഈ വീഡിയോ മുഴുവനായും കാണുക.