നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാനായിട്ട് ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു പുഷ് എന്ന് എഴുതിയ ഗ്ലാസ് ഡോർ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആയിട്ട് പരമാവധി മേക്കപ്പ് ചെയ്താൽ യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽനിന്നും അത്ര ഭംഗി ഇല്ലാത്ത ഒരു സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടിയെ മുഖത്ത് ചിരിയും ആയിട്ട് ഞങ്ങളുടെ മുന്നിലേക്ക് വന്നു എന്താണ് സാർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി .
നോക്കാൻ ആയിട്ട് വന്നതാണ് അതിന്റെ ഓൺ റോഡ് പ്രൈസ് ഒന്ന് അറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തി ഞാനാണ് അത് പറഞ്ഞതും ഒക്കെ സർവവും വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞും അവൾ അത് എന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫീച്ചേഴ്സ് നെക്കുറിച്ച് വാചാലയായി ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ്യൂസിനുള്ളതാണ് നിങ്ങൾ ബേസ് മോഡലിന്റെ ഓൺറോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി ഞാൻ കുറച്ച് .
ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ഒന്ന് ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടികളോടെ കുറച്ച് ക്രെയ്സ് ഉള്ള ആളാണ് ഞാൻ പലതവണ നിരവധി നിങ്ങളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഓരോ ഷോറൂമിലും ചെല്ലുമ്പോഴും അവിടുത്തെ സെയിൽസ് എക്സിക്യൂട്ടീവ് നമ്മളെ സമീപിക്കുകയും.
കൊണ്ട് നമ്മളെ ബ്രെയിൻ ചെയ്തു കമ്പനിക്ക് ലാഭകരമാക്കുന്ന രീതിയിൽ നമ്മളെക്കൊണ്ട് വാഹനങ്ങളുടെ വാങ്ങിപ്പിച്ച അനുഭവത്തിൽ ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.