`

പടച്ചവന് പണത്തിന്റെ ആവശ്യം ഇല്ലെന്ന് കരുതിയാണോ ഇവൻ ഇങ്ങനെ ചെയ്തത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പടച്ചവനെ പണത്തിന് ആവശ്യമില്ലെന്ന് കരുതിയാണ് ഇവൻ ഇങ്ങനെ ചെയ്തത് രാത്രിസമയം വന്ന് കമ്പിയും ഉപയോഗിച്ച് പള്ളിയുടെ നേർച്ചപ്പെട്ടി തല്ലു തുറന്ന കേസ് കൊണ്ടുപോകുന്ന കാഴ്ച സിസിടിവി ഉള്ളത് അവനെ അറിയാം പക്ഷേ എന്നാലും .

   

അവൻ അത് പൊട്ടിച്ച് അതിൽ നിന്ന് ക്യാഷ് എടുത്തു കൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് അവന് ക്യാമറയിൽ നോക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.