`

അവിശ്വസനീയമായ വളർത്തുമൃഗങ്ങൾ എല്ലാവരുടെയും മുന്നിൽ നിന്ന് അവരുടെ ഉടമകളെ തി.ന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങളുടെ സ്വന്തം വളർത്തുമൃഗം നിങ്ങളെ തന്നെ തിന്നു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ അങ്ങനെ വളർത്തു മൃഗങ്ങൾ അവരുടെ സ്വന്തം മുതലാളിമാരെയും ഭക്ഷിച്ചാൽ ചില സംഭവങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കാൻ ആയിട്ട് പോകുന്നത് മാർക്ക് ഗ്ലോബൽ എന്ന ജർമ്മൻ സ്വദേശി ഇദ്ദേഹത്തിന്റെ പ്രാണികളും ചിലന്തികളും ഒക്കെ ഭയങ്കര ഇഷ്ടമാണ് .

   

ഇദ്ദേഹത്തിന് അപ്പാർട്ട്മെന്റ് ഒരു ചെറിയ പോലെയായിരുന്നു 200 അധികം പ്രാണികൾ ആയിരുന്നു അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത് അതിൽ വ്യത്യസ്ത ഇനങ്ങളിൽ പെടുന്ന പ്രാണികളും വിഷമേറിയ ചിലന്തികളും ഒക്കെയുണ്ട് അതിൽ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായ ഒരു ചിലന്തി ആയിരുന്നു ബ്ലാക്ക് വിഡോ സ്പൈഡർ ഒരു പാമ്പിനേക്കാൾ 15 മടങ്ങാൻ വിഷമുള്ളതാണ് ഈ ചിലന്തിയുടെ ശരീരത്തിൽ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.