`

അടുത്തേക്കു വന്നവൻ ഹരിയെ ഇറുക്കെ പുണർന്നതും ശരീരമാകെ കുളിരു കോരി ഹരിയ്ക്ക്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഹരി നിനക്ക് രാത്രി അല്ലേ ഫ്ലൈറ്റ് അവിടെ എയർപോർട്ടിൽ ആരാ നിന്നെ കൊണ്ടുപോകുവാൻ വരുന്നത് ഏതോ ചിന്തയിലും ഒഴുകിയിരിക്കുന്ന തോളിൽ മെല്ലെയൊന്നു തല്ലിയണം റസാക്കിന്റെ ചോദ്യം മുഴുവൻ ഇക്ക എന്താ ചോദിച്ചത് ഞാൻ കേട്ടില്ല തന്റെ ചോദ്യ ഭാവത്തിൽ നോക്കി നിൽക്കുന്ന റസാക്കിന്റെ മുഖത്ത് നോക്കാതെ ചെയ്യണമെന്ന് ഹരിയത് ചോദിച്ചത്

   

എന്റെ ഹരിയും നിനക്ക് എത്ര പറഞ്ഞുതന്നാലും മനസ്സിലാവില്ല എന്ന് വെച്ചു കഴിഞ്ഞാൽ ഭയങ്കര കഷ്ടം തന്നെയാണ് അവനോട് ചേർന്നിരുന്ന ശാസിക്കും വിധം ശബ്ദമുയർത്തിയാണ് റസാക്ക് അത് പറഞ്ഞത് ശ്രമിക്കാഞ്ഞിട്ടല്ല ഇക്കാ എനിക്ക് പറ്റാഞ്ഞിട്ടാണ് മനസ്സിലാവില്ല എന്നെയും കഴിഞ്ഞ രണ്ടു വർഷമായിട്ട് കാണുന്നതല്ലേ എന്നെയും ചോദിക്കുമ്പോൾ നിറഞ്ഞിരിക്കുന്നു മഹാരിയുടെ വെള്ളാരം കണ്ണുകൾ ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് കാണുക.