നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരുപാട് രോഗങ്ങൾ അനാവശ്യമായി പരത്തുന്ന ഈ കൊതുകയും വളരെ ഈസിയായി കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഇല്ലാണ്ട് ആക്കാം എന്ന് നല്ലൊരു ടിപ്പുസുമായിട്ടാണ് അപ്പോൾ എല്ലാവരും ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ അവസാനം വരെ കാണുവാനായിട്ട് ശ്രമിക്കുക ഡെങ്കിപ്പനി മലേറിയ വൈറലും അങ്ങനെ.
ഒരുപാട് വലിയ വലിയ രോഗങ്ങൾ ഒക്കെ ഈ കൊതുകുകൾ മൂലമാണ് നമുക്ക് പരക്കുന്നത് അപ്പോൾ ഈ കൊതുകുകൾ ഒക്കെയും ഇല്ലാതാക്കാൻ വേണ്ടിയിട്ട് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ വളരെ ഈസി ആയിട്ട് നമുക്ക് ചെയ്യാവുന്നതാണ് അതുപോലെതന്നെ മാർക്കറ്റുകളിൽ ഒക്കെ ഒരുപാട്.
ഇതുപോലെ കൊതുകുകളെ കൊല്ലാൻ വേണ്ടിയിട്ടുള്ള അവൈലബിൾ ആണ് അതെല്ലാം വാങ്ങി ഉപയോഗിക്കുന്നതിനെക്കാളും നല്ലത് നമ്മൾ ഇതേപോലെ വീട്ടിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ഹാനികരമല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/rfagMVe7JXA