`

പഠിക്കാത്തതിന് 3 വയസ്സായ കുട്ടിയെ ‘അമ്മ ചെയ്യുന്നത് കണ്ടോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആറു മില്യൻ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു വീഡിയോ ആണ് ഇത് ഒരു അമ്മ കുട്ടിയെ കണക്ക് പഠിപ്പിക്കുകയാണ് എന്നാൽ വളരെയധികം പേടിച്ചുകൊണ്ടാണ് അവൻ ഉത്തരം പറയുന്നത് ഇടയ്ക്കിടയ്ക്ക് ഉത്തരം തെറ്റിയാൽ അമ്മ എന്നെ അടിക്കുമോ.

   

എന്ന് ചോദിക്കുന്നുണ്ട് ഇല്ല എന്ന് പറയുമ്പോഴും അമ്മയുടെ മുഖത്ത് ഉമ്മ കൊടുക്കുകയാണ് ഈ മൂന്നു വയസ്സുകാരൻ ഇവിടെയൊക്കെ ഒരുപാട് വിമർശനങ്ങളും വന്നിരുന്നു കുട്ടികളെ ഇങ്ങനെ പേടിപ്പിച്ചു പഠിപ്പിക്കുന്നത് ശരിയല്ല എന്ന് പലരും പറഞ്ഞിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.