നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാവിലെ തന്നെ തുടങ്ങി ഓരോ നശിപ്പിക്കാൻ ആയിട്ട് നിങ്ങളോട് അല്ലേ തള്ളി പറഞ്ഞത് അടുക്കളയിലേക്ക് വരരുത് എന്ന് കുറച്ചുകാലമായിട്ട് ഫെമിനയുടെ ദിവസം തുടങ്ങുന്നത് ആയിഷ കുട്ടിയുടെ കുറ്റങ്ങൾക്ക് പറഞ്ഞുകൊണ്ടാണ് ഉമ്മ മോളെ സഹായിക്കാം എന്നൊക്കെ കരുതിയിട്ടാ ഒരു സഹായം ഓരോന്ന് താഴോട്ട് പൊട്ടിക്കുന്നതാണോ തള്ളേ സഹായം ഇനി അതും കൂടി ഞാൻ വൃത്തിയാക്കണം
.ഒന്ന് പോയി തരോ ഇവിടെ നിന്നും നീറുന്ന മനസ്സുമായി ഉമ്മ തിരിഞ്ഞു നടന്നു വാതിൽക്കൽ എത്തിയപ്പോൾ അവൾ ഒന്നുകൂടി പറഞ്ഞത് കേട്ട് ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തുചാടി റൂമിൽ പോയിരുന്നാൽ മതി കുട്ടികളുടെ അടുത്തേക്ക് പോകണ്ട ദിവസവും കുളിക്കാത്ത നിങ്ങൾ അവരെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല മരത്തൊന്നും പറയാതെ ആ ഉമ്മ റൂമിലേക്ക് പോയി ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനായും കാണുക.