നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യ കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ വിളികൾ വന്നതുകൊണ്ട് അതൊന്ന് എടുത്തു നോക്കാൻ തീരുമാനിച്ച എന്റെ ഹൃദയം തകർന്നു പോയി അവൻ അവളുടെ പഴയ കാമുകനും ആയിട്ടുള്ള പ്രേമം പൊലിച്ച് നടക്കുന്നു കുറച്ചു മെസ്സേജുകൾ എടുത്തു നോക്കിയിട്ടും അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവൾ അറിയാതെ ഫോൺ അവിടെ തന്നെ വെച്ചു.
കുളി കഴിഞ്ഞ് ഇറങ്ങി വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു കൊണ്ട് പറഞ്ഞു ദേവേട്ടാ ഏട്ടന് വയ്യാതെ ഇരിക്കുന്നതുകൊണ്ട് വീട്ടിലിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അല്ലെങ്കിൽ ഞാൻ വയ്യാതെ ഇരിക്കുന്ന ദേവേട്ടനെ തനിച്ചാക്കിയിട്ട് ഒരിക്കലും പോകില്ലായിരുന്നു.
ഞാൻ അവളുടെ മുടിയിഴകളിൽ തല ഓടിക്കൊണ്ട് പറഞ്ഞു സാരമില്ല ജോലിക്ക് പോയിക്കോളും എനിക്ക് അത്ര വലിയ അസുഖം ഒന്നും ഇല്ലല്ലോ കുറച്ചു പനി അല്ലേ ഉള്ളൂ അത് നീ വരുമ്പോഴേക്കും മാറിക്കോളും സമാധാനമായിട്ട് പോയിട്ട് ഇതിന് കുറച്ചു കൂടുതൽ കാണുക.