`

തിരുവനന്തപുരത്ത് പറന്ന് ഉയർന്ന വിമാനത്തിൽ സംഭവിച്ചത്😱

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തിരുവനന്തപുരം ഉയർന്ന വിമാനത്തിന്റെയും എൻജിനിലേക്ക് ഇടിച്ചുകയറിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരിക്കുകയാണ് ശനിയാഴ്ച രാത്രി 8:27 തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെയും എൻജിനിലേക്കാണ് കൊക്ക് ഇടിച്ചു കയറിയത് 140 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത് യാത്രാമധ്യേ .

   

വിമാനത്തിന്റെ ഇടത്തെ എൻജിനീയറിങ് പക്ഷി ഇടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടുകൂടി വിമാനം തിരിച്ചിറക്കാൻ പൈലറ്റ് വിമാനത്താവളത്തിലെയും എയർ ട്രാഫിക് കൺട്രോൾ അനുമതിയും ആവശ്യപ്പെട്ടു ഇതിനെ കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.