നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായിട്ട് ഗൾഫിലേക്ക് പോയത് രണ്ടോ മൂന്നോ വർഷത്തെ ഒരിക്കൽ ലീവിന് വരുന്ന അച്ഛനോടും എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു അമ്മയായിരുന്നു എനിക്ക് എല്ലാം ഞാനും അമ്മയും മാത്രമല്ല എന്റെ കുഞ്ഞു ലോകത്തേക്ക് ഇടക്കെയും അതിഥിയെ പോലെ കടന്നു വരാനുള്ള അച്ഛനോട് എന്തോ .
എനിക്ക് വലിയ അകൽച്ചയായിരുന്നു പുത്തൻ ഉടുപ്പുകൾ ഒന്നും കളിപ്പാട്ടങ്ങളും എല്ലാം ആഹ്ലാദം പകരുമ്പോഴും അച്ഛൻ ലീവിന് വരുമ്പോൾ എല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ വിധിക്കപ്പെട്ടത് അച്ഛനോടുള്ള എന്റെ സ്നേഹക്കുറവിന്റെയും ഒരു കാരണമായി മാറി കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.