നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗുരുതരമായിട്ടുള്ള ഹൃദയ രോഗവും ആയിട്ടാണ് രണ്ടുവയസ്സുകാരിയെ മാതാപിതാക്കൾക്ക് ഒപ്പം ബാംഗ്ലൂരിലേക്ക് ചികിത്സയ്ക്കായിട്ട് എത്തുന്നത് കുഞ്ഞിനെ പരിശോധിച്ച് ഡോക്ടർമാർ ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമാണെന്നും ഉടനെ തന്നെ അഡ്മിറ്റ് ആവണമെന്നും പറഞ്ഞു അങ്ങനെ കുഞ്ഞിന്റെ ആദ്യ ശസ്ത്രക്രിയ വിജയകരമായി തന്നെ നടന്നു കുഞ്ഞിനെ സാധാരണ.
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കഴിയുമെന്ന് ഡോക്ടർമാർ അവർക്ക് ഉറപ്പു നൽകി അങ്ങനെ 20 ദിവസത്തെ ആശുപത്രി വിശ്രമത്തിനുശേഷം അവർ ഡൽഹിയിലേക്ക് തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു കഴിഞ്ഞദിവസം രാത്രിയിലുള്ള വിസ്താര ഫ്ലൈറ്റിൽ ആണ് അവർ ഡൽഹിയിലേക്ക് പുറപ്പെട്ടത് വിമാനം ടൈപ്പ് ഓഫ് ചെയ്തു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർക്ക് ശ്വാസംമുട്ടുന്നത് പോലെ അമ്മയ്ക്ക് തോന്നിയും കുഞ്ഞിനെയും തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല ആ സമയം അവളുടെ ചുണ്ടുകളും ഇരലുകളും നീലനിറമായി മാറുന്നതും അവർ ശ്രദ്ധിച്ചു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.