നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അംഗനവാടി ജീവനക്കാരുടെ അശ്രദ്ധം ഒരു കുഞ്ഞിന്റെ ജീവൻ തന്നെ ആപത്ത് ആയിരിക്കുകയാണ് എന്നുള്ള വാർത്തയാണ് തിരുവനന്തപുരത്തുനിന്ന് ഇപ്പോൾ വന്നിരിക്കുന്നത് സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു വ്യാഴാഴ്ച ഉച്ചയോടെ കൂടിയാണ് സംഭവം നടന്നത് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിൽ പെൺകുട്ടി വീണിരുന്നു.
എന്നാൽ ഇത് അംഗൻവാടി ജീവനക്കാർ കാര്യമായിട്ട് എടുത്തില്ല അതേപോലെ കുട്ടി വീണ കാര്യം മാതാപിതാക്കളോട് പറഞ്ഞതുമില്ല ഉച്ചക്ക് നടന്ന സംഭവം കുട്ടിയുടെ വശലായതിനെ തുടർന്ന് വീട്ടുകാർ അറിയുന്നത് രാത്രിയാണ് കുട്ടി വീണ കാര്യം അറിയിക്കാൻ മറന്നുപോയി എന്നാണ് അംഗമാടി ജീവനക്കാർ നൽകുന്ന മറുപടി എന്ന മാതാപിതാക്കൾ പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.