`

എന്റെ മോളെ ഈ ആനക്കാരെയും ലോറിക്കാരെയും വിശ്വസിക്കാൻ പറ്റില്ലാ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്റെ മോളെ ഈ ആനക്കാരെയും ലോറിക്കാരെയും വിശ്വസിക്കാൻ പറ്റില്ല എന്നൊരു ചൊല്ല് തന്നെയുണ്ട് നമ്മുടെ നാട്ടിലെയും നമുക്ക് ഇതുവേണം മോളെ ഒന്നുകൂടി ഒന്നു ആലോചിച്ചു നോക്ക് കല്യാണത്തിന് സമ്മതം പറയാൻ ഗോപികയെ തന്നോട് ചേർത്തു നിർത്തിയത് പറയുമ്പോൾ സരസ്വതി അമ്മയ്ക്കയും അവൾ തന്നെ മകൾ തന്നെയായിരുന്നു അതെന്താ സരസു അമ്മയും അങ്ങനെ .

   

പറയുന്നത് ആനക്കാരെയും ലോറിക്കാരെയും വിശ്വസിക്കാൻ കൊള്ളില്ല നാം അവർ എന്താ മനുഷ്യരല്ലേ ചോദ്യം ചോദിച്ചിട്ട് ഉത്തരം അറിയാൻ ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അവളുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്കി ഒന്നാം നെടുവീർപ്പിട്ടു സരസ്വതി ലോകത്തിന്റെ കാപട്യങ്ങൾ ഒന്നും അറിയാതെയും മരണത്തിന്റെ സുരക്ഷക്കുള്ളിൽ ഓർമ്മവച്ച നാൾ മുതൽ ജീവിക്കുന്ന ഒരു അനാഥ പെൺകുട്ടി.