നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യൂറോപ്യവും അമേരിക്ക പല നാടുകളിലും ജനങ്ങളുടെ ഒരു വിനോദം എന്ന് പറയുന്നത് മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ച് പറമ്പെല്ലാം അടിച്ചു പിറകി നോക്കുക എന്നുള്ളതാണ് ഇത്തരത്തിൽ രസകരമായ ഒരു സംഭവ കഥയാണ് നിങ്ങൾ എന്റെ നിന്നും പുറത്തു വന്നിരിക്കുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.