നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹോസ്പിറ്റലില് അയാളെയും കാത്തു ഐൻസ്റ്റീന്റെ ശവശരീരം മരവിച്ചു കിടന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം കീറിമുറിച്ച് തുന്നി കെട്ടിയ ഇൻ ശരീരം ബന്ധുക്കൾക്ക് കൈമാറി എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തലച്ചോറ് നഷ്ടപ്പെട്ട ശരീരമാണ് ബന്ധുക്കൾക്ക് കിട്ടിയത് എന്ന് അടുത്ത ദിവസത്തെ ന്യൂസിലൂടെ ലോകം അറിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.