നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടെ സ്വാഗതം നമ്മൾ മനുഷ്യർ കരയിൽ ജീവിക്കുന്ന പല ജീവജാലങ്ങളെയും ഭക്ഷണ ആവശ്യങ്ങൾക്ക് വേണ്ടിയും അവയുടെ മറ്റു ശരീര ഭാഗങ്ങൾക്ക് വേണ്ടി വേട്ടയാടാറുണ്ട് ഇതിൽ ചില ജീവജാലങ്ങളെ വേട്ടയാടുന്നത് പല രാജ്യങ്ങളിലും കർശനമായിട്ട് .
നിരോധിച്ചിട്ടുണ്ട് എങ്കിലും അധികാരികളുടെയും മറ്റും കണ്ണിൽപ്പെടാതെയും ഈ ക്രൂരതകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട് ഇതിന്റെ ഫലമായി പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണ് ഇതേപോലെ തന്നെയാണ് സമുദ്രങ്ങളിൽ വസിക്കുന്ന മത്സ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റു ജീവജാലങ്ങളുടെയും അവസ്ഥ ഭക്ഷണ ആവശ്യങ്ങൾക്ക് വേണ്ടിയും അവയുടെ ചില ശരീര ഭാഗങ്ങൾക്ക് വേണ്ടിയും വൻതോതിൽ കൊന്നൊടുക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.