നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ വീട്ടിലുള്ളതൊക്കെയാണ് റാഗി എന്ന് പറയുന്നത് അതിനൊരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട് അതിൽ കൂടെ ഒന്ന് രണ്ട് ഇൻഗ്രീഡിയൻസ് ചെയ്തിട്ടുള്ള കിടിലൻ റെസിപ്പി ആണ് ഇന്ന് ഈ വീഡിയോയിൽ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് .
കൊളസ്ട്രോളർ ഷുഗർ അമിതവണ്ണം ഒക്കെ കുറയ്ക്കുവാൻ നല്ലതാണ് റാഗി ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.