`

വീട്ടിൽ ന്യൂസ്‌ പേപ്പർ ഉണ്ടെങ്കിൽ,ഒരു കഷ്ണം മതി കൊതുക് വീടിന്റെ അടുത്ത് വരില്ല

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടിനകത്ത് നിന്നും കൊതുകുകളെ തുരത്തി ഓടിക്കുവാനുള്ള രണ്ട് സൂപ്പർ ടിപ്സാണ് ഇന്നത്തെ എന്റെ വീഡിയോയിലുള്ളത് ഉണ്ടാക്കുവാനായിട്ട് നമ്മുടെ അടുക്കളയിൽ തന്നെ ഉള്ള ചില സാധനങ്ങൾ മതി കൊതുകനാശിനി ഉണ്ടാക്കുവാനായിട്ട് ഞാൻ ഇതേപോലെ .

   

ഒരു ചെറിയ പീസ് ന്യൂസ് പേപ്പർ എടുത്തിട്ടുണ്ട് പേപ്പർ മടക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം മുറിച്ചെടുത്ത പേപ്പർ കഷണങ്ങൾ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം കൊതുക് ഈച്ച തുടങ്ങിയ പ്രാണികളും ആകെട്ടി നിർത്താൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/pEsl9L8E6wk