നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കടലിലെ ഏറ്റവും അപകടകാരിയായിട്ടുള്ള ജീവി എന്നു പറയുമ്പോൾ ഒരു പക്ഷേ പെട്ടെന്ന് നമ്മൾ ആദ്യം ഓർക്കുന്നത് പ്രാവുകളെ ആയിരിക്കും പ്രത്യേകിച്ച് ഗ്രേറ്റ് വൈറ്റ് ഷാർക്ക് അവയുടെ കൂർത്ത വലിയ പല്ലുകളും ക്രൂരമായ രൂപവും കാണുമ്പോൾ.
തന്നെ പേടി തോന്നും അതിനു പുറമെയും ഉഗ്രമായ കടിശക്തിയും പക്ഷേ ഈ ഗ്രേറ്റ് ഷാർക്കുകൾ പോലും ഭയക്കുന്ന മറ്റൊരു ജീവി കടലിൽ ഉണ്ട് സമുദ്രത്തിന്റെയും ആഹാര ശൃംഖലയുടെയും ഏറ്റവും മുകളിൽ ജീവിയും കില്ലർ വെയിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.