നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കവർച്ചക്ക ഇടയിൽ മോഷ്ടാവിന്റെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് ഫാർമസിയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് വൈറൽ ആകുന്നത് വടക്ക് കിഴക്കൻ ബ്രസീലിലെ എമറാന്റി എന്ന് പറയുന്ന സ്ഥലത്ത് ഫാർമസിയിലാണ് .
കൊള്ളക്കാർ കൈയടക്കിയത് ആയുധങ്ങൾ എല്ലാം കൂടെ രണ്ടു പേരാണ് ഉള്ളിൽ കയറിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.