നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഞ്ചു പേരുമായിട്ട് ബൈക്ക് യാത്ര നിസ്സഹായനായി കൈകൂപ്പി നിൽക്കുന്ന പോലീസും ഒരേസമയം ചിരി ഉണർത്തുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം സഹനത്തിന്റെ .
നെല്ലിപ്പല്ല കടം ആ ഘട്ടത്തിൽ ആയിരിക്കണം ആ പോലീസുകാരൻ അവർക്ക് മുന്നിൽ കൈകൂപ്പി നിന്നു പോയത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ശരിയാണ് അതിനു പിന്നിൽ ഒരു കഥ തന്നെയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനെയും കാണുക.