`

വിമാന യാത്രക്കാരിയുടെ കയ്യിൽ നിന്നും വഴുതി പിഞ്ചു കുഞ് വീഴുന്നത് കണ്ട് എയർ ഹോസ്റ്റസ് ചെയ്തത് കണ്ടോ !

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിമാനയാത്രക്കാരിയുടെ കയ്യിൽ നിന്നും വഴുതി പിഞ്ചുകുഞ്ഞ് വീഴുന്നത് കണ്ട് എയർഹോസ്റ്റസ് ചെയ്തത് അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയ സ്വന്തം ജീവൻ വകവയ്ക്കാതെ യാത്രക്കാരിയുടെ കുഞ്ഞിനെ രക്ഷിച്ച ജെറ്റ് എയർവെസ് ജീവനക്കാരിക്ക്.

   

അഭിനന്ദനങ്ങൾ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത് കുഞ്ഞിന്റെ അമ്മ മിതാക്ഷിക്ക് നന്ദി അറിയിച്ചു കത്തെഴുതിയതോടെയാണ് സംഭവം പുറത്താക്കുന്നതും വൈറലായതും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക