`

കണ്ണ് നിറയാതെ നിങ്ങൾക്ക് ഈ വീഡിയോ കാണാനാവില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാം പെട്ടന്ന് മറക്കുന്ന മലയാളിക്ക് നാലുമാസം മുൻപ് കേരളത്തിൽ ഉണ്ടായ ഒരു വൻ ദുരന്തം ഓർമ്മയുണ്ടോ ആ ദുരന്തത്തിൽ നിന്നും കേരളത്തെ കൈപിടിച്ചു കയറ്റിയ കടലിന്റെ മക്കൾ ഇന്ന് കൊടും ഭീതിയിലാണ് നമ്മളെപ്പോലുള്ള ഓരോ .

   

സാധാരണക്കാരന്റെയും ശബ്ദമാണ് ഈ സോഷ്യൽ മീഡിയ പ്രതികരിക്കണം അവരുടെ കൂടെ നിൽക്കണം അവിടെയുള്ള 25000 കുടുംബങ്ങളാണ് അനാഥമാകുന്നതും സത്യത്തിൽ അവരുടെ സമരമല്ല ഏറ്റവും ഓരോ മലയാളിയുടെയും സമരമായിട്ട് കാണണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.