നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 130 വർഷങ്ങൾക്കു മുൻപ് മരിച്ച കുട്ടിയുടെ കല്ലറയിൽ സ്ഥിരമായിട്ട് പാവകൾ പ്രത്യക്ഷപ്പെടുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ആദ്യം തമാശയായി കരുതിയവർ പോലും ഒടുവിൽ ചെറിയ ഭയത്തോടെ കൂടിയും സംശയത്തോടു.
കൂടിയും പേടിയോടുകൂടിയും ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുവാൻ പോലും പേടിച്ചു 1885ലാണ് ഓസ്ട്രേലിയയിൽ രണ്ടു വയസ്സ് കാരൻ മരണപ്പെട്ടത് കുഞ്ഞിന്റെ മരണം നടന്ന അഞ്ചുവർഷത്തിനുശേഷം മാതാപിതാക്കൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെ നിന്നും വളരെ ദൂരെയുള്ള ടാസ്മാനിലേക്ക് സ്ഥലം മാറിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.