നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പതിവുപോലെ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ പെട്രോളിയം നടത്തുകയായിരുന്നു ശ്രീലങ്കൻ നേവി ഫോഴ്സ് അപ്രത്യക്ഷമായിട്ടാണ് അവർ വെള്ളത്തിൽ വലിയ എന്തോ ഒരു വസ്തു പൊങ്ങിക്കിടക്കുന്നത് കണ്ടത് കാര്യം അറിയാൻ വേണ്ടി അതിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവർ കണ്ടതും മരണത്തോടും മല്ലടിക്കുന്ന ഒരു ആനയെ ആയിരുന്നു പിന്നീട് അങ്ങോട്ട് നടന്നത്.
ഞെട്ടിത്തെറിപ്പിക്കുന്ന സിനിമയെ വെല്ലുന്ന സംഭവങ്ങളും ആന എങ്ങനെ കടലിന്റെ നടുവിലെത്തി എന്നും ആനയെ അവർ രക്ഷിച്ചോ ഇല്ലയോ എന്നും പിന്നീട് ആനയ്ക്ക് എന്ത് സംഭവിച്ചു എന്നുമാണ് നമ്മൾ ഈ വീഡിയോയിലൂടെ നോക്കാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.