നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിതിയും 828 മീറ്റർ അഥവാ 20716.5 അടി ഉയരമാണ് ഇതിനുള്ളത് അതായത് പാരീസിലെയും ഈ ടവറിനേക്കാൾ മൂന്നിരട്ടി ഉയരവും എൻവയറി സ്റ്റേറ്റ് ബിൽഡിങ്ങിന്റെയും ഏകദേശം .
രണ്ട് ഇരട്ടി ഉയരവും ബുർജ് ഖലീഫക്ക് ഉണ്ടാകും ഏകദേശം 95 കിലോമീറ്റർ ദൂരത്തുനിന്നു പോലും ബുർജ് ഖലീഫ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും 2004 സെപ്റ്റംബർ 21 നിർമ്മാണം ആരംഭിച്ചയും 2019 ജനുവരി നാലിന്യം ഉദ്ഘാടനം ചെയ്ത ബുർജ് ഖലീഫയും 160 നിലകളാണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.