നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ ഓരോരുത്തരുടെ ജീവിതവും ഓരോരോ കഥകളാണ് എന്നാൽ ഓരോ വ്യക്തിയേയും നോക്കുമ്പോൾ ചില സമയത്ത് എന്തുകൊണ്ട് ജീവിതം നമ്മുടെ മേലെയും ഇത്ര ഹാടായി എന്ന് തോന്നാം ചില ആളുകളുടെ കഥകൾ നമ്മൾ കേൾക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മളെ കാർ ഏറെ കഷ്ടപ്പാടിലൂടെയും ബുദ്ധിമുട്ടിലൂടെ ആയിരിക്കും അവർ കടന്നുപോകുന്നത്.
ജീവിതത്തിന് ഇത്രമാത്രം ക്രൂരമാകുവാൻ സാധിക്കുമോ എന്നുള്ള ചില കഥകളിൽ കേൾക്കുമ്പോൾ നമുക്ക് തന്നെ തോന്നുന്നതാണ് അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ അത്തരത്തിലുള്ള ഒരു കഥയാണ് സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.