`

ജീവൻ പണയം വെച്ചു തേൻ എടുക്കാൻ മലമുകളിലേക്ക്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സഞ്ചാരങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും നമ്മൾ ഈ രീതിയിൽ ആസ്വാദകരമായിട്ടുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് എന്നാൽ ഏറെ അപകടങ്ങൾ നിറഞ്ഞിട്ടുള്ള ഒട്ടേറെയായ വിനോദസഞ്ചാര കേന്ദ്രങ്ങൾ .

   

ഉണ്ട് അത്തരത്തിലുള്ള 10 സ്ഥലങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ലോകപ്രശസ്തമായ എവറെസ്റ്റ് കുട്ടി മുടി മുതൽ നിരവധി ആളുകളുടെ മരണത്തിന് കാരണമായ അയർലാൻഡിലെയും ഒരു പ്രധാനപ്പെട്ട സ്ഥലവും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.