`

പഠിക്കാത്തതിന് ‘അമ്മ മകനെ അടിച്ചപ്പോൾ 4 വയസുള്ള മകൻ അമ്മയെ കൈ ചൂണ്ടി പറഞ്ഞത് കേട്ടോ

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പിഞ്ചുമക്കൾ വീടിനെ അലങ്കാരമാണ് കുട്ടികളില്ലാത്ത വീടിന്റെ അവസ്ഥ ഊഹിക്കാൻ പോലും കഴിയുന്നില്ല കുഞ്ഞുമക്കൾ ഉണ്ടെങ്കിൽ ഏത് വിഷമവും നമുക്ക് മാറിക്കിട്ടു തന്നെ ചെയ്യും അവരുടെ കുഞ്ഞു പുഞ്ചിരിയിൽ നാം എല്ലാം മറന്നു കളയും ഈ .

   

വീഡിയോ ഒന്ന് കണ്ടു നോക്കൂ ഒരു കുഞ്ഞുമോനും അമ്മയും തമ്മിലുള്ള ഒരു സംഭാഷണമാണ് അവന്റെ കുഞ്ഞു കുഞ്ഞു സംസാരങ്ങളും അമ്മയെ ഉപദേശിക്കുന്നതും ഒന്ന് കണ്ടു നോക്കൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനെയും കാണുക.