`

അങ്കണവാടിയിൽ നിന്ന് അമ്മ തിരിച്ചു പോകുമ്പോൾ ഈ മോൻ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞുപ്പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചു കുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കുമെന്ന് കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ ഈ പൊന്നു മോനെ അംഗൻവാടിയിൽ കൊണ്ടുവന്ന് തിരിച്ചു പോകുകയായിരുന്നു അമ്മ എന്നാൽ ഈ പൊന്നുമോനെയും അമ്മയെപ്പോലെ തന്നെ അംഗൻവാടിയിൽ ടീച്ചറെയും ഇഷ്ടമാണ് .

   

അമ്മ പോകുന്നതിന്റെ സങ്കടവും എന്നാൽ ടീച്ചറിന്റെ അടുത്തെത്തിയ സന്തോഷവും ആ പൊന്നുപോലെ മുഖത്ത് കാണാം ഉള്ളിൽ സങ്കടം അടക്കിപ്പിടിച്ച് അമ്മയോട് ഒരു ഉമ്മ തരുമോ എന്ന് ചോദിക്കുന്നത് ആ വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.