നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരണം നമ്മുടെയും ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയാണ് അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത് പറയുവാൻ സാധിക്കാത്ത അത്ര വിഷമം തന്നെയാണ് മരണം നമ്മിലേക്ക് എപ്പോൾ വരും എന്നും എങ്ങനെ വരും എന്നും ഒരാൾക്കും പറയുവാൻ സാധിക്കുകയില്ല ഇത്തരത്തിൽ വളരെ വേദനാജനകമായ ഒരു വാർത്തയാണ് നാം ഇനി.