`

നമ്മളെല്ലാവരും തീർച്ചയായും കേട്ടിരിക്കേണ്ടൊരു കഥ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാമത്തിനു പ്രായപരിധിയുണ്ടോ അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെയും എന്റെ മനസ്സും ആ ചോദ്യത്തിന് പിന്നാലെയായി ഞാൻ ആലോചിച്ചും അതിപ്പോൾ എത്ര വയസ്സായിരിക്കും ഇത് ഉചിതമായുള്ള പ്രായം അതൊരു വല്ലാത്ത ചോദ്യം ആയിരുന്നു ശരീരത്തിലെ ഹോർമോണുകളുടെ സ്വാധീനത്തിന് അനുസരിച്ചിട്ട് ഓരോ മനുഷ്യരിലും അത് വ്യത്യാസപ്പെട്ടിരിക്കും.

   

എന്നൊരു അറിവ് അല്ലാതെയും വളരെ കൃത്യമായി ഉള്ള അറിവ് എനിക്ക് ഇല്ലായിരുന്നു എന്റെ ചിന്തകൾ വല്ലാതെ കാടുകയറി പോകുകയാണെന്ന് തോന്നിയതും അവർ എന്നോട് ചോദിച്ചു നീ എന്ത് തേങ്ങയാടാ ഈ ആലോചിക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.

https://youtu.be/c8MiPxIGsjk