നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇറ്റാലിയൻ നാവികനും സാഹസിക സഞ്ചാരിയുമായുള്ള ക്രിസ്റ്റഫർ കൊളംബസ് ആയിരുന്നു ബഹാമസ് ദ്വീപുകളിലെ നരഭോജികളായ മനുഷ്യരെക്കുറിച്ച് ആദ്യമായിട്ട് പറഞ്ഞുവെച്ചത് നരഭോജികൾ പുരുഷന്മാരെ ഭക്ഷിക്കുന്നു സ്ത്രീകളെ തട്ടിയെടുക്കുന്നു സമുദ്രങ്ങളെ എല്ലാം ദുരൂഹമായിട്ട് കണ്ടിരുന്ന പുരാതന സംസ്കാരങ്ങളിൽ എല്ലാം കടൽത്താടുന്നത് കടുത്ത പാപവും തിരിച്ചുവരവില്ലാത്ത .
രാത്രിയും ആയിരുന്നു ഭൂമി പരന്നതാണ് എന്നും അതിന്റെ നാല് കോണുകളിൽ കടലുകളെ താങ്ങിക്കൊണ്ടും ഭീമാകാരമായിട്ടുള്ള ട്യൂണുകൾ നിലനിൽപ്പുണ്ട് എന്നും പുരാതന സംസാരങ്ങൾ വിശ്വസിച്ചു പോന്നിരുന്നു എന്നാൽ അദ്ദേഹം വിശ്വാസങ്ങളെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ സാഹസിക സഞ്ചാരികൾ കടലിന്റെ കീഴടക്കാൻ തയ്യാറായത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.