നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏഷ്യയിലെ ഏറ്റവും ഉയർന്ന പ്രദേശ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണെന്ന് ഭ്രൂണയും പണം ചെലവഴിക്കുന്നതിനുള്ള മാർഗങ്ങൾക്കും അവർക്ക് ഒരു കുറവുമില്ല എന്ന് വേണമെങ്കിൽ പറയാം ബ്രൂണയിലെ കോടീശ്വരന്മാരുടെ ആഡംബരപൂർണമായുള്ള .
ജീവിതശൈലി ലോകം മുഴുവനും പ്രസിദ്ധവുമാണ് അപ്പോൾ ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഭ്രൂണയിലേച്ചില്ല പ്രധാന കോടീശ്വരന്മാരെ ഒന്നു പരിചയപ്പെട്ടല്ലോ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ലൈക്കും കമന്റും രേഖപ്പെടുത്തുക അതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.