നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്ര വലിയ വീടും എത്ര ശ്രദ്ധിച്ചു ഉണ്ടാക്കിയാലും എത്ര കരുതലോടുകൂടി നമ്മുടെ എല്ലാ കാര്യങ്ങളും വീട് പണിയുമ്പോൾ ചെയ്താലും ഇതേപോലെ ഉറുമ്പ് വരുന്ന ശല്യം എല്ലാവർക്കും ഉണ്ടാകും എന്ത് ഇട്ടാലും ഇതേപോലെ ഓരോ ഭാഗങ്ങളിലും .
കൂടുകൂട്ടി അത് വലിയൊക്കെ ആയിട്ട് എല്ലാവർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് അത് വളരെ സിമ്പിൾ ആയിട്ട് നമുക്ക് മാറ്റി കളയുവാൻ ആയിട്ട് സാധിക്കും എനിക്ക് ഒരു ആശാരി പറഞ്ഞുതന്ന ഒരു അടിപൊളി ആണ് കേട്ടോ നിങ്ങൾ ഇത് വീട്ടിൽ യൂസ് ചെയ്തിട്ട് ഇതിന്റെ റിവ്യൂ ഒന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തണം.