നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛൻ ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്ക് ഒപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു ചേട്ടൻ പതിവുപോലെ നല്ല ഉറക്കവും ജോലി സംബന്ധമായിട്ടുള്ള യാത്രകൾ അച്ഛനെ ഇടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ട് തന്നെ ഞങ്ങൾ പ്രത്യേകിച്ച് അതിശയം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ദിവസങ്ങൾ .
കഴിഞ്ഞപ്പോൾ അച്ഛൻ വരാതെയായപ്പോൾ അമ്മ അന്വേഷിച്ച് ഇറങ്ങി അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്കും ഓഫീസിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നില്ല എന്ന് അറിഞ്ഞു എനിക്ക് അന്ന് പത്ത് വയസ്സ് മാത്രമേയുള്ളൂ അമ്മ അറിയാവുന്നവരുടെ വീടുകളിലും ഓഫീസുകളിലും.
പോലീസ് സ്റ്റേഷനുകളിലും ഒക്കെ ചേട്ടനെ കൂട്ടിക്കൊണ്ടുപോയി ഒരിടത്ത് നിന്നും അമ്മയ്ക്ക് മറുപടി കിട്ടിയിരുന്നില്ല പോലീസ് അന്വേഷിച്ചു നോക്കിയപ്പോൾ ഫലം ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.