നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അച്ഛാ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല ജോലിയിൽ കയറിയിട്ടും ആറുമാസം പോലുമായില്ല എനിക്ക് ഒന്ന് സെറ്റിൽഡ് ആയ ശേഷം മതി വിവാഹം ശരി മോളെ പക്ഷേ വരാമെന്ന് പറഞ്ഞവരോട് എങ്ങനെയാ ഇനിയും വിളിച്ചു വരണ്ട എന്ന് പറയുന്നത് അവർ വന്നു കണ്ടിട്ട് പോയി കോട്ടയം കണ്ടിട്ട് പോവുകയുള്ളൂ രാധിക മുഖം വെട്ടിച്ച് അകത്തേക്ക്.
പോയി ഇപ്പോഴും അവരുടെ അമ്മയുടെ മുഖം കടന്നൽ കുത്തിയ കണക്കിന് വീർത്തിരുന്നു രാജേട്ടനാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത് നമ്മുടെ ഒരു വിധി അല്ലാതെ എന്തു പറയാൻ അവർ വന്നു കണ്ടിട്ട് പോകട്ടെ അല്ലാതെ എന്തു പറയാൻ ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.