നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് വൈവിധ്യം ആയിട്ടുള്ള ജന്തു ജീവജാലങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ തന്നെയും കങ്കാരുക്കളെയും കോളുകളെയും പ്ലാറ്റിപസുകളെയും ചിലർക്ക് ദശലക്ഷക്കണക്കിന് വരുന്ന മുയലുകളെയും ഒക്കെ ആയിരിക്കും ഓർമ്മ വരിക എന്നാൽ ഈ മുയലുകൾ ഓസ്ട്രേലിയയിൽ ആധിപത്യം.
സ്ഥാപിക്കുന്നതിന് പിന്നിൽ ഒരു വിചിത്രം ആയിട്ടുള്ള കഥയുണ്ട് ആ കഥയും ഓസ്ട്രേലിയയിലെയും മുയലുകൾക്ക് പിന്നീട് സംഭവിച്ച ചില ദാരുണമായ സംഭവവികാസങ്ങളുമാണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.