നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാടുകൾ എന്ന് കേൾക്കുമ്പോൾ ആനക്കോണ്ടകളും പിരാനകളും മനുഷ്യരെ പോലും കൊന്നു തിന്നുന്ന നരഭോജികളുടെ ചിത്രങ്ങളും ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരിക എന്നാൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ .
അപകടം നിറഞ്ഞ ആമസോൺ വനത്തിലേക്ക് തന്റെ മുത്തച്ഛൻ പറഞ്ഞു തന്ന രഹസ്യം നദീ തേടി പോയിട്ടുള്ള ഒരു യുവാവിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടാവും പെറുവിലെ ഈ മാസം സ്വദേശിയായ ആൻഡ്രൈവ് റോസ് ആണ് ഒരു കെട്ടുകഥ വിശ്വസിച്ചു കാടുകയറി ഒടുവിൽ ആ രഹസ്യം അയാളെ കണ്ടെത്തിയോ ഇല്ലയോ എന്ന് നമുക്ക് കണ്ടു തന്നെ അറിയാം.